Modi Housed In Most Secure Hotel In Israel | Oneindia Malayalam

  • 7 years ago
PM Narendra Modi, who is on a three-day visit to Israel, has been housed in one of the most safest suites in Israel. According to a Times of India report, the King David Hotel where PM Modi has been housed is secured against bomb attacks, chemical attacks and almost everything.
ഇസ്രയേലില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി താമസിക്കുക ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഹോട്ടല്‍ മുറിയില്‍. ജറുസലേമിലെ കിങ് ദാവീദ് ഹോട്ടലിലാണ് മോദി താമസിക്കുന്നത്. ബോംബാക്രമണം, രാസാക്രമണം തുടങ്ങി എല്ലാത്തരത്തിലുള്ള ആക്രമണങ്ങളെയും ചെറുക്കാന്‍ സാധിക്കുന്നതാണ് പ്രധാനമന്ത്രി താമസിക്കുന്ന ഹോട്ടലിലെ മുറി.

Recommended