Bangalore is no more Pub City | Oneindia Malayalam

  • 7 years ago
Closure notices have been issued to hundreds of liquor vends in Bengaluru and across Karnataka ahead of the July 1 ban on sale of liquor within 500 metres of a highway. Shutters are likely to come down on Pubs at MG Road, Brigade Road, Church Street, Indiranagar and areas around Hosur Road.
ബെംഗളൂരു നഗരത്തിലെ നൂറോളം പബ്ബുകള്‍ക്ക് ജൂണ്‍ മാസത്തോടെ പൂട്ടുവീഴും. ദേശീയ പാതയില്‍ നിന്ന് 500 മീറ്റര്‍ പരിധിയിലുള്ള മദ്യശാലകള്‍ ജൂലൈ ഒന്നുമുതല്‍ അടച്ചുപൂട്ടുന്നതിന്‍റെ ഭാഗമായി മദ്യവ്യാപാരികള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഇതോടെ ബെംഗളൂരുവിലെ എംജി റോഡ്, ബ്രിഗേഡ് റോഡ‍്, ചര്‍ച്ച് സ്ട്രീറ്റ്, ഇന്ദിരാനഗര്‍ എന്നിവിടങ്ങളിലെ മദ്യശാലകള്‍ക്കാണ് സുപ്രീം കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതോടെ തിരിച്ചടിയാവുക.