P M Manoj Againt Asianet | Oneindia Malayalam

  • 7 years ago
P M Manoj writes against Asianet news editor M G Radhakrishnan's article on Mathrubhumi weekly magazine.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുമായ എംജി രാധാകൃഷ്ണനെതിരെ കടുത്ത വിമര്‍ശങ്ങളുമായി സിപിഎം മുഖപത്രമായ ദേശാഭിമാനി. റസിഡന്റ് എഡിറ്ററും സിപിഎം സഹയാത്രികനുമായ പിഎം മനോജ് എഴുതിയ ഹിസ് മാസ്‌റ്റേഴ്‌സ് വോയ്‌സ് എന്ന ലേഖനത്തിലാണ് നിശിത വിമര്‍ശനങ്ങളുള്ളത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ഇടതുസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഈ സര്‍ക്കാരിന്റേത് ബംഗാള്‍ തകര്‍ച്ചയുടെ മാര്‍ഗമെന്നും ഏഷ്യാനെറ്റ് ന്യൂസില്‍ നിലംപൊത്താനൊരുങ്ങി ഇടതുപക്ഷം എന്നുമുള്ള ലേഖനവും പരിപാടിയും എം ജി രാധാകൃഷ്ണന്റേതായി വന്നിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് പിഎം മനോജിന്റെ വിമര്‍ശം.

--
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.

You Tube: https://goo.gl/jNpFCE

Follow us on Twitter
https://twitter.com/thatsmalayalam

Like us on Facebook
https://www.facebook.com/oneindiamalayalam


Visit us: http://malayalam.oneindia.com/videos

Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s