convertingKerala High Court Cancels Marriage Held Post Conversion | Oneindia Malayalam

  • 7 years ago
The Kerala high court has cancelled the marriage conducted by a qazi between a Muslim man and a Hindu woman and ordered a detailed probe into the allegation of bid to recruit her to Islamic State. A division bench of the court was considering a habeas corpus petition filed by the woman's father, a native of Vaikom.
മതംമാറിയ ഹോമിയോ വിദ്യാര്‍ഥിനിയുടെ വിവാഹം ഹൈക്കോടതി അസാധുവാക്കി. യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ഇവര്‍ക്ക് സുരക്ഷ നല്‍കാന്‍ പോലീസിനും ഡിവിഷന്‍ബെഞ്ച് നിര്‍ദേശം നല്‍കി. കോട്ടയം സ്വദേശി അശോകന്‍ നല്‍കിയ ഹര്‍ജിയിലാണിത്. ഡോക്ടര്‍ പഠനം പൂര്‍ത്തിയാക്കി ഹൗസ്സര്‍ജന്‍സി ചെയ്യുകയായിരുന്ന ഏകമകളെ കാണാതായെന്നുകാണിച്ചാണ് അശോകന്‍ കഴിഞ്ഞവര്‍ഷം കോടതിയെ സമീപിച്ചത്.

--
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.

You Tube: https://goo.gl/jNpFCE

Follow us on Twitter
https://twitter.com/thatsmalayalam

Like us on Facebook
https://www.facebook.com/oneindiamalayalam


Visit us: http://malayalam.oneindia.com/videos

Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s

Category

🗞
News

Recommended