• 8 yıl önce
നാം നഷ്ടപ്പെടുത്തുന്ന സമയത്തിന്റെ വിലയും സോഷ്യല്‍ മീഡിയയുടെ അമിതോപയോഗം മൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങളും ഓർമ്മിപ്പിച്ച് മോഹന്‍ലാലിന്റെ പുതിയ ബ്‌ളോഗ്.

പോള്‍ കലാനിധി എന്ന യുവ ഡോക്ടറുടെ ജീവിതത്തെക്കുറിച്ച് പറഞ്ഞാണ് നാം വെറുതെ നഷ്ടപ്പെടുത്തുന്ന ഓരോ നിമിഷവും എത്ര വിലപ്പെട്ടതാണെന്ന് ലാല്‍ മനസ്സിലാക്കിത്തരുന്നത്. പോള്‍ കലാനിധിയുടെ അകാലമരണം ഉണ്ടാക്കിയ വേദനയും അദ്ദേഹം പകർന്നു തന്ന ജീവിതവീക്ഷണങ്ങളുടെ ആഴവും മനസ്സിലോർത്ത് ദൈവത്തിന് താന്‍ കത്തെഴുതിയെന്നും ആ കത്തിന് ദൈവം തന്ന മറുപടിയാണ് താന്‍ പങ്കുവയ്ക്കുന്നതെന്നും ലാല്‍ പറയുന്നു.
മുന്‍ ബ്‌ളോഗുകളിലൂടെ തനിക്ക് നേരിടേണ്ടി വന്ന വിമർശനങ്ങള്‍ക്കുള്ള മറുപടിയും പരോക്ഷമായി പറഞ്ഞുവയ്ക്കുന്നുണ്ട് അദ്ദേഹം.

Flowers Comedy -http://j.mp/flowerscomedy
Flowers Kitchen -http://j.mp/flowerskitchen
Flowers shows -http://j.mp/flowersshows
Flowers On Air -http://j.mp/flowersonair

Our Social Media

Facebook-
Twitter https://www.twitter.com/flowersonair
Google Plus -https://plus.google.com/+FlowerstvIndia

Önerilen