ഖുറ്ആന് പഠന സീരീസ് 64(മലയാളം) സൂറത് അല് ബഖറ 81,82

24 views
السلام عليكم ورحمة الله وبركاته
ഖുർആൻ-ഹദീസ് പഠന സീരീസ് ഖുർആനും ഹദീസും പഠിക്കുന്നതിനും പകർത്തുന്നതിനുമുള്ള, ഒരു സാധാരണക്കാരൻെറ എളിയ സംരംഭമാണ്.അബ്ബാസ് പറംബാടൻ മക്കൾ മുബഷിറ റൈഹാനയും മുനവ്വിറ ഫർഹാനയും മുജമ്മില സൽമാനയുമായി നടത്തുന്ന ഈ ചർച്ചകളുടെ ഇംഗ്ളീഷ്-മലയാളം വീഡിയോകൾ നിങ്ങൾക്കും കാണുകയും ഡൌൺലോഡ് ചെയ്യുകയും റീ അപ് ലോഡ് ചെയ്യുകയും ചെയ്യാം

ഖുർആൻ പഠന സീരീസ് 64(മലയാളം )സൂറത് അൽ ബഖറ81,82
بَلَى مَن كَسَبَ سَيِّئَةً وَأَحَاطَتْ بِهِ خَطِيئَتُهُ فَأُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ

وَالَّذِينَ آمَنُواْ وَعَمِلُواْ الصَّالِحَاتِ أُوْلَئِكَ أَصْحَابُ الْجَنَّةِ هُمْ فِيهَا خَالِدُونَഅങ്ങനെയല്ല. ആര്‍ ദുഷ്കൃത്യം ചെയ്യുകയും പാപത്തിന്‍റെവലയത്തില്‍ പെടുകയും ചെയ്യുന്നുവോ അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തതാരോ അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.