• 9 years ago
Evergreen Malayalam Song from Aniyara
P Bhaskaran master-Devarajan master- Dr: Padmasree K J Yesudas
*അനഘ സങ്കല്‍പ ഗായികേ മാനസ
മണി വിപഞ്ചികാ വാദിനീ നിന്നുടെ
മൃദു കരാംഗുല സ്പർശനാലിംഗന
മദ ലഹരിയിലെന്റെ കിനാവുകള്‍

മുഖപടവും മുലക്കച്ചയും മാറ്റി
സുഖദ നർത്തനം ചെയ്യുന്നു ചുറ്റിലും
തരള മാനസ മായാ മരാളിക
തവ മനോഹര ഗാന യമുനയില്‍

സമയ തീരത്തിൽ‍ ബന്ധനമില്ലാതെ
മരണ സാഗരം പൂകുന്ന നാള്‍ വരെ
ഒരു മദാലസ നിർവൃതീ ബിന്ദുവായ്
ഒഴുകുമെങ്കിലോ ഞാന്‍ നിത്യ തൃപ്തനായ്...

Category

People

Recommended